ശേഷിപ്പിലൊന്നായി മാറുക
ദൈവഭക്തര്‍ ഇല്ലാതെപോകുന്ന, വിശ്വസ്തര്‍ മനുഷ്യഗണത്തില്‍നിന്നു നന്നേ കുറഞ്ഞു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. അവിശ്വസ്തര്‍ തങ്ങളുടെ അയല്‍വാസികളോട് കളവു പറയുന്നു; അവര്‍ അധരങ്ങളില്‍ മുഖസ്തുതിയും...
Read More