ദരിദ്രരെ സ്നേഹിക്കുന്നില്ലെങ്കില്‍
ദാരിദ്ര്യം ഒരു ശാപമല്ല. സമ്പത്ത് അനുഗ്രഹത്തിന്‍റെ ലക്ഷണവുമല്ല. ദൈവജനത്തിലധിക പങ്കും ധനാഢ്യരും അല്ല. അവരില്‍ കുറച്ചുപേര്‍ മാത്രമേ സമ്പന്നരായിട്ടുള്ളൂ. കുറച്ചുപേര്‍ മാത്രമേ നല്ല വാഹനങ്ങളില്‍ സഞ്ചരിക്കുന്നുള്ളൂ, വലിയൊരു വിഭാഗം...
Read More